tag:blogger.com,1999:blog-1065488924164222719.post2640954341556584189..comments2023-02-17T00:27:57.830-08:00Comments on അഹ്’ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ തനതായ ശബ്ദം: തരാവിഹ് നിസ്കാരം..Unknownnoreply@blogger.comBlogger3125tag:blogger.com,1999:blog-1065488924164222719.post-60031514543268809792013-09-20T20:42:20.413-07:002013-09-20T20:42:20.413-07:00ഇവിടെ ഫത്തുൽ മുഈനാനു ഉദ്ധരിച്ചത്.അതിൽ ഇല്ലാത്ത ഒന്...ഇവിടെ ഫത്തുൽ മുഈനാനു ഉദ്ധരിച്ചത്.അതിൽ ഇല്ലാത്ത ഒന്ന് അതിന്റെ പേരിൽ അവതരിപ്പിക്കാൻ ഒക്കുമോ?.
പിന്നെ നിങ്ങൾ പറഞ്ഞ ഹദീസും നിങ്ങളോ നിങ്ങളെ പഠിപ്പിച്ചവരോ അവരെ പടിപ്പിച്ചവരോ ഒന്നും കണ്ടിട്ടില്ലാത്ത
ഒരു പാട് [ലക്ഷങ്ങൾ] ഹദീസുകളും പഠിച്ച ഇമാമുകൾ പലരും അംഗീകരിച്ച ഒരു കാര്യത്തിന് നിങ്ങള്‍ക്ക് ആകെ
കിട്ടിയ ഒരു കഷ്ണം ഹദീസ് തികഞ്ഞില്ലെന്നു വരിക സ്വാഭാവികം.ഇടത്തും വലത്തും ഒന്നും അറിയാതെ ഒരു കഷ്ണം
ഹദീസ് മാത്രം പൊക്കി പ്പിടിച്ചത് കൊണ്ട് പ്രതേകിച്ചു കാര്യമില്ല സുഹ്ര്ത്തെ..
hakeem abdulla bappuhttps://www.blogger.com/profile/09122960242441570563noreply@blogger.comtag:blogger.com,1999:blog-1065488924164222719.post-75288066355694768852013-06-02T00:59:51.204-07:002013-06-02T00:59:51.204-07:00ramadanilum allathappozum tharaveeh undo? pinne ee...ramadanilum allathappozum tharaveeh undo? pinne ee hadees enthine kuricha? pandithanmar parayunnu ithu withr niskaratte kurichanennu..Anonymoushttps://www.blogger.com/profile/14981896066481029966noreply@blogger.comtag:blogger.com,1999:blog-1065488924164222719.post-28792384898097649032013-01-15T23:08:52.208-08:002013-01-15T23:08:52.208-08:00>>
1172 : وَﻋﻨْﻬَﺎ ﻗَﺎﻟَﺖْ : ﻣﺎ آﺎن رﺳُﻮلُ...>>

1172 : وَﻋﻨْﻬَﺎ ﻗَﺎﻟَﺖْ : ﻣﺎ آﺎن رﺳُﻮلُ اﻟﻠﱠﻪِ ﺻَﻠّﻰ اﷲُ ﻋَﻠَﻴْﻪِ وﺳَﻠﱠﻢ ﻳَﺰِﻳﺪُ - ﻓﻲ رﻣﻀﺎنَ وَﻻ ﻓﻲ ﻏَﻴْﺮِﻩِ - ﻋَﻠﻰ إِﺣْﺪى
ﻋﺸﺮةَ رَآْﻌَﺔً : ﻳُﺼﻠﱢﻲ أَرْﺑﻌﺎً ﻓَﻼ ﺗَﺴْﺄَلْ ﻋَﻦْ ﺣُﺴْﻨِﻬِﻦﱠ وَﻃﻮﻟﻬِﻦﱠ ، ﺛُﻢﱠ ﻳُﺼَﻠﱢﻲ أَرْﺑﻌﺎً ﻓَﻼ ﺗَﺴْﺄَلْ ﻋَﻦْ ﺣُﺴْﻨِﻬِﻦﱠ وَﻃﻮﻟﻬِﻦﱠ
، ﺛُﻢﱠ ﻳُﺼَﻠﱢﻲ ﺛَﻼﺛﺎً . ﻓَﻘُﻠْﺖُ : ﻳﺎ رﺳُﻮلَ اﻟﻠﱠﻪِ أَﺗﻨَﺎمُ ﻗَﺒْﻞَ أَنْ ﺗُﻮﺗﺮَ ،؟ ﻓﻘﺎل: « ﻳﺎ ﻋﺎﺋﺸﺔُ إِنﱠ ﻋﻴْﻨَﻲﱠ ﺗَﻨﺎﻣﺎنِ وَﻻ ﻳَﻨﺎمُ
ﻗﻠﺒﻲ » ﻣﺘﻔﻖٌ ﻋﻠﻴﻪ

ആയിഷ (റ) നിന്ന് നിവേദനം : അവര്‍ പറയുന്നു : റമളാനില്‍ ആകട്ടെ അല്ലാതിരിക്കട്ടെ നബി(സ) പതിനൊന്നു രക'അതില്‍ കൂടുതല്‍ നിസ്കരിക്കാരില്ല. ആദ്യം നാല് രക'അത് നിസ്കരിക്കും, അവയുടെ മേന്മയും ദൈര്ഘ്യതെയും കുറിച്ച് ചോദിക്കണ്ട, വീണ്ടും നാല് രക'അത് നിസ്കരിക്കും അവയുടെ മേന്മയും ദൈര്ഘ്യതെയും കുറിച്ച് ചോദിക്കണ്ട, പിന്നീട് മൂന്നു രക'അത് നിസ്കരിക്കും. >>

<> ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത് തരവീഹ് പതിനൊന്നു രകഅതാണ് എന്നു മനസ്സിലാക്കുവാന്‍ Anonymoushttps://www.blogger.com/profile/01088213953310181427noreply@blogger.com