ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

വഹാബിസം ഒരു വിശദ പഠനം..

നവ തൌഹീദ് ആയി വന്നു ബഹുഭൂരിപക്ഷം മുസ്ലിംകളെയും മുശ്രിക്കും കാഫിറും ആക്കി ഇമാമുകളെ ഒക്കെ തള്ളി കൊണ്ട്  ഇന്ന് ലോകത്ത്  വളരുന്ന   വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന വഹാബിസം എന്നാ നാശീകരണ വൈറസിനെ കുറിച്ച് പഠിക്കാന്‍ ഉതകുന്ന മുഴുനീള പഠനം...  മൌലാന നജീബ് മൌലവിയുടെ രചന 

=============================================

വഹാബിസം പഠനം ഒന്നാം ഭാഗം